yogi adityanath says caa protestors are pandemic for country
പൗരത്വപ്രക്ഷോഭകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. ഇവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും കൊറോണ വൈറസ് രോഗത്തെ പോലെ അപകടകാരികാളെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞു.